മമ്മൂക്ക തന്നെ 2018 ലെ കിംഗ് | filmibeat Malayalam

2019-01-01 5

abrahaminte santhathikal new record most profitable malayalam movie
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. വര്‍ഷങ്ങളോളമായി സിനിമയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാജി പാടൂരിന്റെ കന്നി സംവിധാന സംരംഭമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.